രഞ്ജിത് ശങ്കരിന്റെ പുതിയ ചിത്രം 4 years ന്റെ പ്രൊമോഷൻ സെൻറ് തോമസിൽ കോളേജിൽ നടന്നു


സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രഞ്ജിത്ത് ശങ്കരിന്റെ പുതിയ ചിത്രം "4 years" ന്റെ പ്രമോഷൻ സെന്റ് തോമസ് കോളേജിൽ  നടന്നു. Old Students Association സെക്രട്ടറി ശ്രീ K P നന്ദകുമാർ സ്വാഗതം ആശംസിച്ചു. OSA president ശ്രീ C A ഫ്രാൻസിസ്, പ്രിൻസിപ്പാൾ ഫാ. ഡോ. മാർട്ടിൻ K A, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിജു പാണെങ്ങാടൻ എന്നിവർ സന്നി ഹിതരായിരുന്നു.

സംവിധായകൻ രഞ്ജിത്ത് ശങ്കറും, 4 Years എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രിയ വാര്യരും, സർജാനോ ഖാലിദും കോളേജ് വിദ്യാർത്ഥികളുമായി സംസാരിച്ചു





നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details to thecampuslifeonline@gmail.com