ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എം.എം. അമീഷ (ചെയർ), ഫാത്തിമാതു സഹല (വൈ.ചെയർ), വി.എസ്.ശ്രീഹരി (ജന.സെക്ര), കെ.എസ്.സേതുലക്ഷ്മി (ജോ. സെക്ര), അർജുൻ ചന്ദ്രൻ (ജന.ക്യാപ്റ്റൻ), ഹയ്സൽ കെ. (ഫൈൻ ആർട്സ് ജോയ്സെക്ര), പി.എം. റനിയ (ഡന്റ് എഡിറ്റർ), ഭരത് ജോഗി ആന്റണി, ഷരോഫ് ഷംഷാദ് (യുയുസി.)
നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details to
thecampuslifeonline@gmail.com or WhatsApp to 97462 64915