ഇംഗ്ലീഷ് അധ്യാപനരംഗത്ത് സമർത്ഥരായ 12 അധ്യാപകർ
ചേർന്ന് എഴുതിയ ലേഖനങ്ങളുടെ ഒരു പരമ്പര ഉൾപ്പെടുന്ന ഈ പുസ്തകം എഡിറ്റ് ചെയ്തത് ഡോ. വിജു എം. ജെ ( Asst.പ്രൊഫസർ സെന്റ തോമസ് കോളേജ് ) ആണ്. സെൻ്റ് തോമസ്
കോളേജ് റിസർച് ആൻഡ് പി. ജി. ഡിപ്പാർട്ട്മെൻ്റ് എച്ച്.ഒ.ടി ( HOD) ഇൻ ചാർജ് ഡോ. അനു പോൾ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കോളേജ്
പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ലാൽ സി.എ. (പ്രൊഫസർ ഇൻസ്റ്റി്റിയൂട്ട് ഒഫ്
ഇംഗ്ലീഷ്, കേരേള യൂണിവേഴ്സിറ്റി),റവ.മാർ ടോണി നീലങ്കവിൽ(ഓക്സിലറി ബിഷപ്പ് , കോളേജ് മാനേജർ), ഡോ. വിജു.എം.ജെ. എന്നിവർ സംസരിച്ചു. ഡോ. ലാൽ - നു പുസ്തകം കൈമാറിക്കൊണ്ട് മാർ .ടോണി നീലങ്കവിൽ പുസ്തകം പ്രകാശനം ചെയ്തു. "ടീച്ചിങ് ഓഫ്
ഇംഗ്ലീഷ് ആൻഡ് ലാംഗ്വേജ് ഇൻ ഇന്ത്യ " എന്ന വിഷയത്തെ
ആസ്പദമാക്കി പ്രോഫ. ഡോ. ലാൽ സി.എ ലക്ച്ചർ സീരീസിന്റെ ഉദ്ഘാടനം
നിർവഹിക്കുകയും ശേഷംവിദ്യാർത്ഥി വിദ്യാർത്ഥിനികളുമായി വിഷയത്തെ കുറിച്ച് ചർച്ച
നടത്തുകയും ചെയ്തു. അവസാനമായി പരുപാടിയുടെ അധ്യാപക
സംഘാടകൻ റവ. ഡോ. ഫാ.ഫ്ലെർജിൻ ആൻ്റണി (Asst. പ്രൊഫസർ സെന്റ തോമസ് കോളേജ് ) നന്ദി രേഖപ്പെടുത്തി.
Book Release & TELL series Inaugural Lecture @ St. Thomas College (Autonomous) Thrissur on11th July, 2023
ജൂലൈ 11,2023 - ൽ ടി. ഇ.എൽ. എൽ ഇൻ ഇന്ത്യ:ഫ്രം എ വാൻറ്റജ് പോയിൻറ് ( Teaching of English Language & Literature( TELL in India: From a
Vantage Point) -എന്ന
പുസ്തകത്തിൻറെ പ്രകാശന ചടങ്ങും തുടർന്നുള്ള ടി. ഇ .എൽ .എൽ ലക്ച്ചർ സീരീസിന്റെ ( TELL Lecture Series) സമാരംഭവും
സെൻറ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു.
_________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group