Sahrdaya SIMS MBA കോളേജിൽ 2023 ജൂലൈ 20 ന് വിവിധ കമ്പനികൾ ഒരുമിക്കുന്ന തൊഴിൽമേളയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ആദ്യം വരുന്ന 850 പേർക്കാകും അവസരം. രജിസ്ട്രേഷൻ ആരംഭിച്ചു, താഴെ കാണുന്ന ലിങ്കിൽ രജിസ്ട്രേഷൻ ചെയ്യാം
registration Link ; https://sahrdayasims.ac.in/sims/sims-job-fair-registration/
പരിപാടിയുടെ അന്ന് ജൂലൈ 20 ന് സ്പോട്ട് രജിസ്ടേഷൻ ചെയ്യാവുന്നതാണ്
Online രജിസ്ട്രേഷൻ ഫീസ് 200
Offline രജിസ്ട്രേഷൻ ഫീസ് 250 രൂപയും ആണ്
Contact No: 8921712142
__________________
TheCampusLifeOnlie.com is a digital place, where we publish the news and information about the various activities conducting in the colleges. | Campus Life ലെ വിശേഷങ്ങൾ/Updates അറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയൂ.... Click to Join our Group