PERFORMANCE your future - Motivation Class @ St. Thomas College (Autonomous) Thrissur By Department of Botany

സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗവും ഒ.എസ്.എ ബോട്ടണിയും സംയുക്തമായി PERFORMANCE your future എന്ന പേരില്‍ മോട്ടിവേഷൻ ക്ലാസ് നടത്തി. കോർപ്പറേറ്റ് ട്രെയ്നർ എഡിസണ്‍ ഫ്രാന്‍സ് മുഖ്യ പ്രഭാഷകനായ പരിപാടി ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ചു.പ്രൊഫ.ഡോ.ഗീതു എലിസബത്ത് തോമസ്(HOD) സ്വാഗതമര്‍പ്പിച്ചു.പ്രിൻസിപ്പൽ റെവ.ഫാദർ ഡോ.മാർട്ടിൻ.കെ.എ ഉദ്ഘാടനം നിർവഹിച്ചു. ഒ.എസ്.എ ബോട്ടണി പ്രസിഡന്റ്‌ ജേക്കബ്.കെ.കെ ആശംസ അർപ്പിച്ചു.തുടർന്ന് മുഖ്യാതിഥി വിദ്യാർത്ഥികളുമായി സംവദിച്ചു.DESIRE DEVELOP DESERVE
എന്ന ആശയം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.കവിപ്രതിഭഹാളില്‍ വച്ച് നടന്ന പരിപാടി 3 മണിയോടെ സമാപിച്ചു. ഒ.എസ്.എ സെക്രട്ടറി ജോബി ജോർജ്ജ് നന്ദി പ്രകാശിപ്പിച്ചു.
    _______

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

Publish your campus activities in Campus Life Online? Click here