തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം MSc വിദ്യാർത്ഥികൾ പ്രൊഫസർ ആന്റോ പി വി യുടെ നേതൃത്വത്തിൽ തൃശ്ശൂർ പഴയന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കായാപൂവം എന്ന സ്ഥലത്തെ സസ്യങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും അറിയാൻ സ്ഥലം സന്ദർശിച്ചു. സസ്യവർഗികരണവും അവയുടെ പ്രേത്യേകതകളും പഠിക്കുന്ന taxonomy എന്ന പഠനവിഷയത്തിന്റെ ഭാഗമായാണ് കായാപൂവിൽ എത്തിചേർന്നത്. രാംഫികാർപ്പ, ലിണ്ടർണിയ,eriocaulon തുടങ്ങിയ ജീനസിൽപ്പെട്ട സസ്യങ്ങളെ കാണുകയും അദ്ധ്യാപകൻ വിശദീകരണം നൽകുകയും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കാനുള്ള വഴികൾ വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുകയും ചെയ്യ്തു.
______________________
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group
How to publish your campus activities in Campus Life Online? Click here