പാലക്കാട്‌ കൊടുവായൂർ Holy Family College of Education For Women കോളേജിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 

സ്ഥാനാർബുദം തടയാനും മുൻകൂട്ടി അറിയുവാനും രാജ്യമൊട്ടുക്കു പിങ്ക് ഒക്ടോബർ ആയി ആചരിക്കുന്നതോടനുബന്ധിച്ചു ഒക്ടോബർ മുപ്പത് വരെ പ്രതിരോധവും, ചികിത്സയും എന്നിവ സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനായി പാലക്കാട്‌ തങ്കം ആശുപത്രി പാലക്കാടിന്റെ വിവിധ ബാഹങ്ങളിലായി സൗജന്യ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ കൊടുവായൂർ Holy Family College of Education For Women കോളേജിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

തങ്കം ആശുപത്രിയിലെപ്രശസ്ത ഓന്ക്കോളജിസ്റ് ആയ ഡോക്ടർ പൊൻരാജ് ക്ലാസ്സ്‌ എടുത്തു. ആശുപത്രി മെഡിക്കൽ ഡയറക്ടർ മേജർ ജനറൽ ഡോക്ടർ പി. സുഭാഷ്, തങ്കം ആശുപത്രിയിലെ ജനറൽ മാനേജർ റിട്ടയേർഡ് DYSP മുഹമ്മദ്‌ കാസിം എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....