പ്രൊഫസർ വർഗീസ് ജെ. കല്ലിയത്ത് അനുശോചന യോഗം 18 ഒക്ടോബർ 2023, മെഡ്ലിക്കോട്ട് ഹോൾ, സെന്റ് തോമസ് കോളേജിൽ നടന്നു. പ്രിൻസിപ്പാൾ ഡോ. ഫാ. മാർട്ടിൻ കെ എ അനുശോചന സന്ദേശം വായിച്ചു. ഡോ. സി.എസ്. ബിജു, ആഗലേയ വിഭാഗം ഹെഡ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ തങ്കളുടെ പ്രിയപ്പെട്ട ഗുരുനാഥനെ സ്മരിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....