കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യതസ്തമായി,ഏറേ പുതുമകളോടെ സെന്റ് . ജോസഫ്സ് കോളേജ് അങ്കണത്തിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നവംമ്പർ 18, 20 തീയ്യതികളിൽ വിവിധ പരിപാടികളോടെ ഇൻ്റർ കോളേജിയറ്റ് ടെക് ഫെസ്റ്റ് സെലസ്റ്റ സെസ്റ്റ് 5.O നടക്കുകയാണ്. ഏവർക്കും സ്വാഗതം.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....