സെൻ്റ് ജോസഫ്‌സ് കോളേജിൻ്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാർണിവലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 17 ന് രാവിലെ 11:00 ന് ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടർ കെ ജി അനില്‍കുമാർ നിർവ്വഹിക്കുന്നതാണ്. ജൂബിലി കാർണിവലിനോടനുബന്ധിച്ചുള്ള ഡാന്‍സ്ഫെസ്റ്റ് അന്നേ ദിസം രാവിലെ 9.30 ന് മലയാള സിനിമാ സംവിധായകനും നടനുമായി ശ്രീ വിനീത് കുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....