ടൈം മാനേജ്മെന്റ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു @ Carmel College (Autonomous) Mala


മാള കാർമ്മൽ കോളേജ് (Autonomous) ഫാമിലി കൗൺസിലിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്കായി 'ടൈം മാനേജ്മെന്റ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  സൈക്കോളജിസ്റ്റ് & ട്രൈനെർ ജിലു മാത്യു ക്ലാസ്സ്‌ നയിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....