തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നവംബർ 20ന് "ജോബ് ഫെയർ" നടത്തുന്നു. പുറമേ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. മണപ്പുറം ഗ്രൂപ്പിലെ മാബെൻ നിധി ലിമിറ്റഡിൽ പ്രോപ്പർട്ടി ലോൺ ഡിവിഷനിൽ ജൂനിയർ അസിസ്റ്റന്റ് സെയിൽസ് ആയാണ് ഒഴിവുകൾ ഉള്ളത്. യോഗ്യത : ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ പാസ്റ്റായിരിക്കണം. കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കും പങ്കെടുക്കാവുന്നതാണ്. ആൺകുട്ടികൾക്കാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. പ്രായം: 28 വയസ്സ് കവിയരുത്. യോഗ്യതക്കും പരിചയസമ്പന്നനായ വർക്കും അനുസരിച്ചുള്ള ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ നവമ്പർ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാള, കുരുവിലശ്ശേരി, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി തുടങ്ങിയവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റ്രേഷനും മെറ്റ്സ് കോളേജ് പ്ലേസ്മെന്റ് ഓഫീസർ പ്രൊഫ. ജെറിൻ ജോർജ്. കെ. യെ 9496340361 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
എല്ലാ ഉദ്യോഗാർത്ഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....