ശ്രീ നാരായണ ഗുരു കോളേജ് IGNOU സ്‌റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ജൂലൈ ബാച്ചിനുള്ള ഇൻഡക്ഷൻ മീറ്റിംഗ് 16/11/2023 നു കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. Dr (Pofessor) Kumar.S P അധ്യക്ഷം വഹിച്ചു.Dr.Prameela O.(Assistant Regional Director IGNOU Vatakara) മുഖ്യ പ്രഭാഷണം Coordinator REJISH M T സ്വാഗതവും BabuT P നന്ദിയും പറഞ്ഞു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....