സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ് പ്ലസ് വൺ, പ്ലസ് ടു തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 2023 നവംബർ 17 ന് സംഘടിപ്പിക്കുന്ന ആവേശകരമായ ഐഡിയതോൺ 2023 മത്സരത്തിലേക്ക് സ്വാഗതം. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടി വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും ആശയം രൂപപ്പെടുത്തുവാനും അവ അവതരിപ്പിക്കുവാനും ഒരു വേദി നൽകുന്നു. പരമ്പരാഗത ഹാക്കതോണുകളിൽ നിന്ന് വ്യത്യസ്തമായി പ്രോട്ടോഹിപ്പുകൾ നിർമ്മിക്കുന്നതിന് പകരം ആശയങ്ങളുടെ ആവിഷ്കരണത്തിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രസന്റേഷൻ. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ സർഗ്ഗാത്മകത വളർത്തുകയും പ്രശ്നപരിഹാര കഴിവുകൾ വളർത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മികച്ച മൂന്ന് ടീമുകൾക്ക് പാരിതോഷികം നൽകും. പദ്മഭൂഷണ്‍ ഫാദർ ഗബ്രിയേല്‍ സെമിനാർ ഹാളില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും നല്‍കുന്നതാണ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....