ശാസ്ത്രയാൻ @ University of Calicut

വർണ്ണജൂബിലിയുടെ നിറവിൽ "സർവകലാശാല ജനങ്ങളിലേക്ക്' എന്ന സന്ദേ ശവുമായി കാലിക്കറ്റ് സർവകലാശാല അതിന്റെ നേട്ടങ്ങൾ, കണ്ടുപിടു ങ്ങൾ, നടപ്പിലാക്കിയ ഗവേഷണ, ഇതര പദ്ധതികൾ തുടങ്ങിയവ പൊതുജന ങ്ങൾക്ക് അടുത്തറിയാനും, അതിൽ ഭാഗഭാക്കാകുവാനും വേണ്ടി വിവിധ വകുപ്പുക ളെ കോർത്തിണക്കി നടപ്പിലാക്കുന്ന ഓപ്പൺഹാസ് പരിപാടിയാണ് ശാസ്ത്രയാൻ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, കർഷകർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിൽപ്പെട്ടവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. 2023 നവംബർ 16 17 18 തിയ്യതികളിൽ രാവിലെ 10.00 മുതൽ വൈകീട്ട് 4.00 മണിവരെ
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....