തരണനല്ലൂർ ആർട്സ്& സയൻസ് കോളേജുംDMI St John the Baptist University Malawi, Central Africa യും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പരം സഹകരിക്കു ന്ന ധാരണാപത്രം ഒപ്പുവച്ചു.21/12/2023 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DMI -SJB യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി Dr Vinnaras Nithyanantham (Dean,of Education) വും തരണനല്ലൂർ ആർട്ട്സ്& സയൻസ് കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ Dr Paul Jose P യും ഒപ്പുവച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....