പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് NSS UNIT(SF031) പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ റാലി 25-12-2023 അടാട്ട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ അടാട്ട് ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്നിൽ നടത്തി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സിമി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ പഞ്ചായത്ത് സെക്രട്ടറി മറ്റ് അധികാരികൾ എന്നിവർ സന്നിഹിതരായിരുന്നു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....