സപ്ത ദിന ക്യാമ്പ് by NSS,Mercy College Palakkad

മേഴ്സി കോളേജ് പാലക്കാടിന്റെ എൻഎസ്എസ് യൂണിറ്റുകളായ 6,34 ന്റ്റ  2023-24 ലെ ഏഴു ദിവസ സപ്ത ദിന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ  ഡോക്ടർ സിസ്റ്റർ ജോറി ടി എഫ് ജിഎൽപിഎസ് കള്ളിക്കാട് വെച്ച് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് വാർഡ് കൗൺസിലർമാരായ പി കെ ഹസ്സൻ ഉപ്പ , ആർ കൃഷ്ണൻ , മിനി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോക്ടർ ദീപാ എൻ , ഡോക്ടർ അനു കുരുവിള , ജയന്ത് ,  തുഷാര എൻ സി,വിനി വി, എലിസബത്ത്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.