ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് NSS യൂണിറ്റുകൾ 50& 167 ആളൂർ പഞ്ചായത്തിലെ എടാർ മറ്റം തോട് വൃത്തിയാക്കി. യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായിട്ടാണ് NSS വൊളണ്ടിയർമാർ ശുചീകരണ യജ്ഞം നടത്തിയത്. NSS പ്രോഗ്രാം ഓഫീസേഴ്സായ മിസ് .അമൃത തോമസ്, മിസ് വീണ സാനി, അദ്ധ്യാപകരായ മിസ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....