കൊടുവായൂർ ഹോളി ഫാമിലി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ക്രിസ്മസ് celebration നടന്നു. പാലനാട് ഹോസ്പിറ്റൽ ഡയറക്ടർ fr. Walter CMI christmas മെസ്സേജ് നൽകി. Teacher trainees മനോഹരമായിക്രിസ്nമസ് skitum മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. എല്ലാവർക്കും ക്രിസ്മസ് cake വിതരണം ചെയ്തു.