ബിസിഎ Department ന്റെ അഭിമുഖ്യത്തിൽ ഐ. ടി ഫെസ്റ്റിവെൽ നടത്തി @ Tharananellur Arts & Science College Irinjalakuda

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിസിഎ Department ന്റെ  അഭിമുഖ്യത്തിൽ ഐ. ടി ഫെസ്റ്റിവെൽ ടെക് രിടി-23  ഡിസംബർ 11 തിങ്കളാഴ്ച തരണനെല്ലൂർകോളജിൽ വച്ച് നടത്തി. ഹയർ സെക്കൻഡറി /കോളേജ്  വിദ്യാർത്ഥികൾക്ക് ആയി    ടെക്നോളോജി സംബന്ധമായ വിവിധ മത്സരങ്ങളോടെയാണ് ഫെസ്റ്റിവല്  സഘടിപ്പിച്ചത് 

പ്രശസ്ത സംവിധായകൻ ജിതിൻ രാജ് ഉൽഘടനം നിർവഹിച്ചു. കോളേജ് മാനേജർ  അധ്യക്ഷദ്ധ നിർവഹിച്ചു. പ്രശസ്ത സിനിമ ബാല താരം ഡാവിഞ്ചി മുഖ്യ അഥിതി ആയിരുന്നു. മത്സര വിജയികൾക് ക്യാഷ് പ്രൈസ്, മൊമെന്റ്, സർട്ടിഫിക്കറ്റ് എനിവ സമാപന ചടങ്ങിൽ വച്ചു നല്കുക്കുക ഉണ്ടായി