JOYEUX NOEL organised @ Marian Arts and Science College Koduvayur


മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ "JOYEUX NOEL " ക്രിസ്തുമസ് ആഘോഷം നടത്തി. ഫാദർ സജിൻ ജോസ് ഡയറക്ടർ ഓഫ് കൃപാസതൻ,മലമ്പുഴ മുഖ്യാതിഥിയായി.

ബൈബിൾ നാടകം, നൃത്തം തുടങ്ങിയ വർണ്ണശഭളമായ പരിപാടികളുടെഅവസാനം മുൻപ് നടത്തിയ മത്സര വിജയികൾക്ക് സമ്മാനദാനവും തുടർന്ന് എല്ലാ വിദ്യാർത്ഥിനികൾക്ക് മധുര വിതരണവും നൽകി.