NSS സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം @ Paramekkavu College of Arts and Science Thrissur


പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റ് സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം ശ്രീ അനൂപ് കെ ആർ (IFS) ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പാറമേക്കാവ് വിദ്യാമന്ദിരിൽ വെച്ച് 22-12-2023 ന് ഉദ്ഘാടനം ചെയ്തു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....