എറണാകുളം സെന്റ് തെ രേസാസ്കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫു ഡ്പ്രോസസിംഗ്ടെക്നോളജിവി ഭാഗവും ഹോം സയൻസ് വിഭാഗ വും ചേർന്ന് സംഘടിപ്പിച്ച കേക്ക് മിക്സിംഗ്പ്രിൻസിപ്പൽ ഡോ. ൽഫോൻസാ വിജയ ജോസഫ് ദ്ഘാടനം ചെയ്തു. സീനിയർ അ ഡ്മിനിസ്ട്രേറ്റർ ഡോ. സജിമോൾ അഗസ്റ്റിൻ, സോഷ്യോളജി വിഭാഗം മേധാവി ഡോ. സിസ്റ്റർ സു ചിത എന്നിവർ പങ്കെടുത്തു. ഫുഡ്പ്രോസസിംഗ്ടെക്നോളജി വിഭാഗത്തിന്റെബേക്കറി സം രംഭമായ തെരേസ്യൻ ട്രീറ്റ്, ഹോം സയൻസ് വിഭാഗത്തിന്റെ വെൽ നസ്ക്രാഫ്റ്റ്ആൻഡ്ബേക്കറി എ ന്നിവയുടെ ആഭിമുഖ്യത്തിലാണ്പ രിപാടി സംഘടിപ്പിച്ചത്. ബേക്കറി സംരംഭകരായ 50 കുട്ടികൾ കേക്ക് മിക്സിംഗിന് നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....