Tharananellur Arts and science college ൽX Mas ആഘോഷങ്ങൾ "GRAMSCI 2023 CELEBRATIONS"

തരണനല്ലൂർ ആർട്ട്സ്& സയൻസ് കോളേജിലെ ഈ വർഷത്തെ X Mas വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്രിബ് നിർമ്മാണം, കരോൾ ഗാനം, പുഷ് അപ്, കേക്ക് ഈറ്റിങ്ങ് തുടങ്ങിയ മത്സര പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. പ്രിൻസിപ്പൽDr. Paul Jose P ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രിൻസിപ്പർRinto George ക്രിസ്മസ് സന്ദേശവും നൽകി
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....