തരണനല്ലൂർ ആർട്സ്& സയൻസ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ PG and Research വിദ്യാർത്ഥികൾക്കായി"Data Analys Using IBM SPSS and Jamovi" എന്ന വിഷയത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.Dr Riyas P(Asst.professor,TKM college of arts and science,Kollam) റിസോഴ്സ് പേഴ്സൺ ആയ ക്ലാസ്സിൽ വിവിധ കോളേജുകളിൽ നിന്നായി 30 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....