PSYPULSE'24 (National Conference) by the Department of Psychology of Don Bosco Arts & Science College Iritty - Kannur

കണ്ണൂർ, ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ്  കോളേജിൽ, സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന PSYPULSE'24,  ഫെബ്രുവരി 15, 16, 17 തീയതികളിൽ നടക്കുകയാണ്. പ്രീ കോൺഫറൻസ്,  കോൺഫറൻസ് അതിനോട് ചേർന്ന് കൾച്ചറൾ നൈറ്റും തുടർന്ന് ഫെസ്റ്റും ആണ് നടത്തപ്പെടുന്നത്.  Early bird രജിസ്ട്രേഷൻ ആയുള്ള ലാസ്റ്റ് തീയതി 28/1/2024 ആണ്.

Click here for the detailed Brochure 


അന്വേഷണത്തിനായി

Staff coordinator: 

Miss Dyna - 9446406045

Sanju P J - 9497032720

Student Coordinator: 

Sr. Aleesha - 7907376910

Thasliya - -  7510519115

ഏവർക്കും PSYPULSE'24 ലേക്ക്     സ്വാഗതം

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....