തൃശൂർ ജില്ല എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും മാള കാർമൽ കോളേജിൻ്റെയും (ഓട്ടോണമസ്) സംയുക്താഭിമുഖ്യത്തിൽ നിയുക്തി 2024 മെഗാ ജോബ് ഫെയർ കാർമ്മൽ കോളേജ് ക്യാമ്പസിൽ 2024 ഫെബ്രുവരി 29 വ്യാഴം നടത്തുന്നു.
രാവിലെ 9 മണിക്ക്
SPOT REGISTRATION ആരംഭിക്കും. ചാലക്കുടി നിയോജകമണ്ഡലം എം.പി. ബെന്നി ബഹനാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ. അധ്യക്ഷത വഹിക്കും.
Registration തീർത്തും സൗജന്യം.
| Activities | Colleges | Kerala | India | Campus Life
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....