ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിൽ സ്റ്റുഡൻ്റ് ഓഫ് ദ ഇയർ 2024 ഇന്ന് | Activities | Colleges | Kerala | India | Campus Life


സെൻ്റ് ജോസഫ്സ് കോളേജിൽ സ്റ്റുഡൻ്റ് ഓഫ് ദ ഇയർ 2024 ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പഠന-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. വിജയിക്ക് സർട്ടിഫിക്കറ്റും ട്രോഫിയും 10,000 രൂപയുടെ ടി. ഐ അഷറഫ് മെമ്മോറിയൽ അവാർഡും ലഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അറിയിച്ചു.
| Activities | Colleges | Kerala | India | Campus Life 
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...