പ്രണയിക്കുന്നവരാണോ നിങ്ങൾ എന്ന് ചോദിച്ചാൽ, നിങ്ങൾ എന്തു പറയും?
പ്രണയിക്കാത്തവർ ആരെങ്കിലും ഈ ലോകത്തുണ്ടോ? എല്ലാവരുടെ ഉള്ളിലും ഒരു പ്രണയമുണ്ട്,
ഉള്ളിലെ പ്രണയം തുറന്നു പറയാൻ പലപ്പോഴും നമുക്ക് പറ്റുന്നില്ല.
ക്യാമ്പസ്സുകളിലെ പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ comments ആയി രേഖപ്പെടുത്തു.....
Post Your comments
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....