മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ഫെബ്രുവരി 13ന് അവാർഡ് ഡേ സെലിബ്രേഷൻ സംഘടിപ്പിക്കുന്നു. വിദ്യാർഥിനികളിലെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനും വേദിയൊരുക്കുന്നു.
അവാർഡ് ജേതാക്കൾക്ക് ട്രോഫി നൽകി അഭിനന്ദിക്കുന്നു. കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്റ്റേജ് ഐറ്റത്തിലും ലിറ്റററി ഐറ്റത്തിലും പ്രത്യേക സമ്മാനദാനങ്ങൾ നിർവഹിക്കുന്നുണ്ട്.
പെൻസിൽ ഡ്രോയിങ്, സാഹിത്യ രചന,ലളിതഗാനം, കഥാരചന, മലയാളം പ്രസംഗം, ക്രാഫ്റ്റ് വർക്ക്, ദേശഭക്തിഗാന മത്സരം,വന്ദേ ഭാരതനൃത്ത മത്സരം, ക്വിസ് മത്സരം, ഫുൾ അറ്റൻഡൻസ്, ക്ലാസ് പ്രൊഫഷൻസി തുടങ്ങിയ വിഭാഗങ്ങളിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റീ, സമ്മാനദാനം നടത്തും.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....