മേരിയൻ ആർട്സ് ആൻ്റ് സയൻസ് കോളേജ് കൊടുവാ യുരും, ഡിപ്പാർട്ട്മെൻ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ VHSE, CGCC യും ചേർന്ന് ഫെബ്രുവരി 15 ന് BA വിദ്യാർഥിനികൾകായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് സഘടിപ്പിച്ചു. ശ്രീ അബ്ദുൽ കലാം (ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ , കരിയർ ഗൈഡൻസ് ഫാക്കൽറ്റി) യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 140 ഓളം വിദ്യാർഥിനിക്കൾ പങ്കെഡ്തൂ.
പ്രസ്തുത പരിപാടിയിൽ രണ്ടാം വർഷ BA വിദ്യാർഥിനി റഫീക ബാനു എ , സ്വഗതം ചെയ്തു. ശ്രീ. അബ്ദുൽ കലാം സാറിൻ്റെ ക്ലാസ്സ് വിദ്യാർഥിനികളിൽ ആത്മവിശ്വാസവും, പ്രോത്സഹനവും നൽകാൻ സഹായിച്ചു.വിദ്യാർഥിനികളുടെ പ്രൊഫഷണൽ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും മികവിനയി പരിശ്രമിക്കുന്നതിന് പ്രെരിപിക്കുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഈ ക്ലാസ്.ചടങ്ങിൽ പങ്ക്ടുത്ത എല്ലാവർക്കും BA economics രണ്ടാം വർഷ വിദ്യാർഥിനി ദൃശ്യ എം നന്ദി പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....