മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂർ വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് രണ്ടാം വർഷ Mcom വിദ്യാർഥിനികൾ പരിപാടികൾ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ Revt.sis.ജോസഫൈൻൻ്റെ വാക്കുകളോടുകൂടി പരിപാടിയുടെ തുടക്കം കുറിച്ചു.
തുടർന്ന് സൗഹൃദ സന്ദേശങ്ങൾക്കായി വാലൻ്റൈൻ ലെറ്റർ റൈറ്റിങ്ങും അതുപോലെ തന്നെ കുസൃതി ചോദ്യോത്തര പരിപാടികളും സംഘടിപ്പിച്ചു. ഡിഗ്രീ വിദ്യാർത്ഥികൾക്കായി പരിപാടിയുടെ അവസാനഘട്ടത്തിൽ പാട്ടും നൃത്തവും അവതരിപ്പിച്ചു. അധ്യപരുടെയും അനാധ്യപകരുടെയും മറ്റു ഡിഗ്രീ വിദ്യാർത്ഥികളുടെയും സഹായ- സഹകരണത്തോടുകൂടി പരുപാടി നല്ല രീതിയിൽ നടത്തി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....