രണ്ടു നിർധനകുടുംബങ്ങൾക്കു ലഭിച്ച 10 സെന്റ് സ്ഥലത്ത് ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും എംജി യൂണിവേഴ്സിറ്റി NSS യൂണിറ്റും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹവീട് പദ്ധതിയിലെ എസ് ബി ഫാമിലിയുടെ രണ്ടു വീടുകൾക്കു ശിലാസ്ഥാപനകർമ്മം നിർവഹിക്കപ്പെടുന്നു.
സാന്നിധ്യം :
ബഹു. പ്രിൻസിപ്പൽ റെജിയച്ചൻ, മണ്ണാറപ്പാറ പ്പള്ളി വികാരി ബഹു.
ജോസച്ചൻ, വാർഡ് മെമ്പേഴ്സ് ശ്രീ ടോമി കറുകുളം, ശ്രീമതി പ്രത്യുക്ഷ സുര ബ്ലോക്ക് മെമ്പർ ആൻസി മാത്യു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....