ശ്രീമതി ഷീന പി.സി മെമ്മോറിയൽ പ്രഭാഷണം @ St. Joseph's College (Autonomous) Irinjalakuda | Activities | Colleges | Kerala | India | Campus Life

 സെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ്


ഡിപ്പാർട്ട്മെന്റ് നടത്തുന്ന ശ്രീമതി ഷീന പി.സി മെമ്മോറിയൽ പ്രഭാഷണം നാളെ (23 - 02- 24) നടക്കും. "നമ്മുടെ രുചി വൈവിധ്യങ്ങൾ: വിവിധ ഭക്ഷണ ശീലങ്ങളും പ്രത്യേകതകളും " എന്ന വിഷയത്തിൽ, തിരുവനനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ്റ് ടെക്നോളജി അധ്യാപിക ഡോ. ജിജി ജെ അലക്സ് ക്ലാസ് നയിക്കും.

ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ അധ്യാപികയായിരിക്കേ അകാലത്തിൽ അന്തരിച്ച ഷീന ടീച്ചറുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഏറ്റവും മികച്ച അക്കാദമിക പേപ്പറിനുള്ള അവാർഡും നാളെ സമ്മാനിക്കും.

For more details contact the convenor: Dr Sajo Jose

Mob. 9349653312

| Activities | Colleges | Kerala | India | Campus Life 
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....