മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ പൗരസ്ത്യ ഭാഷാ സാഹിത്യ വേദി യുടെ ഉദ്ഘാടനം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും കവിയും ഗാനരചയിതാവുമായ കെ. സി. ജഗജീവൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ വി. പോളി അധ്യക്ഷനായിരുന്നു.
കാർമ്മൽ കോളേജ് ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വീണാമോൾ കെ. വി. ഹിന്ദി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥിനികളുടെ നൃത്താവിഷ്കാരം, കവിതാലാപനം, ഹിന്ദി ഗാനം എന്നിവയുടെ അവതരണവും നടന്നു. അസിസ്റ്റന്റ് പ്രൊഫസർ ഏ. ആർ. ചന്ദ്രബോസ് സ്വാഗതവും അഞ്ജന റോസ് നന്ദിയും പറഞ്ഞു

| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....