വിദ്യാൻ രത്ന പുരസ്ക്കാരം - മാള കാർമൽ കോളജിലെ അധ്യാപികക്ക്


ജൂനിയർ ചേമ്പർ ഇൻറ്റർനാഷണൽ തൃശൂർ പൂരംസിറ്റി   രണ്ടായിരത്തി ഇരുപത്തിനാല് മാർച്ച് 7ാം  തീയതി തൃശൂർ പേൾ റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിൻ്റെ ഭാഗമായി  ഏർപ്പെടുത്തിയ പഞ്ചരത്ന പുരസ്ക്കാരത്തിൽ, വിദ്യാൻ രത്ന പുരസ്ക്കാരം കീർത്തി സോഫിയ പൊന്നച്ചന് നൽകി ആദരിച്ചു. മാള കാർമൽ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് കീർത്തി സോഫിയ.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....