മാള കാർമൽ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തെ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 3 ന് രാവിലെ 10 മണിക്ക് ബി.ബി.എ, കോമേഴ്‌സ്, ബി. വോക് അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ, ബാങ്കിങ്ങ് ഫിനാൻസ് സർവീസ് ആൻഡ് ഇൻഷുറൻസ് ഉച്ചയ്ക്ക് 1.30 ന് ബി. വോക് മൾട്ടീമീഡിയ, ഫാഷൻ ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിവയിലും ഏപ്രിൽ 4 ന് രാവിലെ 10 മണിക്ക് ബിസിഎ, ബി. വോക് സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി ഉച്ചയ്ക്ക് 1.30 ന് മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയിലും ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഹിന്ദി, ബോട്ടണി ഉച്ചയ്ക്ക് 1.30 ന് സോഷ്യോളജി, സൈക്കോളജി, ജേർണലിസം, ഇക്കണോമിക്സ് എന്നിവയിലും ഇന്റർവ്യൂ നടക്കുന്നതാണ്.
താല്പര്യമുള്ളവർ അസൽ രേഖകളുമായി ഹാജരാകണം. Ph.D, NET യോഗ്യതയുള്ളവർക്കു മുൻഗണന. Contact No.7510265510, 8086427513
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....