പുളിങ്കുന്നിലെ മൂന്ന് ബാലികമാരുൾപ്പെടുന്ന, ഒരു മഴ പെയ്താൽ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബത്തിനും
വെറും *56* ദിവസം കൊണ്ട് പൂർത്തിയാക്കിയ വെളിയനാട് ഗ്രാമപഞ്ചായത്തിലെ, SB യുടെ തന്നെ ഒരു പൂർവ്വവിദ്യാർത്ഥിയുടെ കുടുംബത്തിനുമുള്ള ഭവനങ്ങളുടെ താക്കോൽദാനചടങ്ങ് March 27 ന് പടിയറ ഹാളിൽ വച്ചു നടത്തപ്പെടുകയാണ്.
ബഹു പാലയ്ക്കലച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രിൻസിപ്പൽ ബഹു റെജിയച്ചൻ, MLA ശ്രീ ജോബ് മൈക്കിൽ, NSS State Officer അൻസാർ സർ, MGU NSS program coordinator ശിവദാസൻ സാർ, SB യുടെ 1982 Batch ലെ കെമിസ്ട്രി Alumnus Dr സൂസൻ മാഡം ( KCF ന്റെ Housing Project Coordinator),
സിൻഡിക്കേറ്റ് മെമ്പർ ജോബ് മൈക്കിൾ സാർ, പുളിങ്കുന്നു ഫോറോനാ വികാരി റെവ ഫാ ടോം പുത്തൻകളം വാർഡ് മെമ്പർ ശ്രീ തങ്കച്ചൻ വാഴച്ചിറ തുടങ്ങിയവർ ആശംസകൾ നൽകും.
ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുകയാണ്. പ്രോത്‌സാഹനങ്ങൾക്കും സാമ്പത്തികസഹായങ്ങൾക്കും നന്ദി.*Berchmansion* എന്ന പേരിലുള്ള LOGO യുടെ പ്രകാശനവും തദവസരത്തിൽ നടത്തപ്പെടുന്നു.
*Program Officers*
Dr Benny Thomas
Sri Deepak Sebastian
Dr Benson Joseph
Ms Sangeetha Nair R
*NSS Secretaries*
Adithyan Madhu
Mathews Joy Joseph
കോൺട്രാക്ടർ പ്രദീപ് പി ജെ യ്ക്കു എസ് ബി യുടെ സ്നേഹാദരങ്ങൾ
| Activities | Colleges | Kerala | India | Campus Life|