കേരളോത്സവം തൃശ്ശൂർ പുരുഷ ടീമിന് സ്വർണ്ണം


കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച കേരളോത്സവം 2023-24 പുരുഷ വിഭാഗത്തിൽ ആതിഥേയരായ തിരുവനന്തപുരത്തെ പരാജയപെടുത്തി തൃശ്ശൂർ ജില്ലാ ബാസ്കറ്റ്ബാൾ ടീം സ്വർണ്ണം കരസ്തമാക്കി. തൃശ്ശൂർ St. തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസ്സിസ്റ്റ്‌ പ്രൊഫസർ ഡോ. റെസിൻ ആർ എസ്സ് ആയിരുന്നു കോച്ച്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....