ശ്രീ കേരളവർമ കോളേജ് കലോത്സവം 2023-24 ലെ ഒരു ചിത്രം ആണിത്. നാടൻ പാട്ട്, ഒപ്പന, തിരുവാതിര കളി തുടങ്ങി ഒട്ടനവധി കല കായിക മത്സരങ്ങൾ നടന്നു. കോളേജ് യൂണിയൻ ആണ് നേതൃത്വം വഹിച്ചത്. ഡിബേറ്റ് മത്സരത്തിന്റെ ഒരു ചിത്രമാണിത്.2പേർ അടങ്ങുന്ന ടീമുകൾ ആകിയർന്നു ഈ മത്സരം സംഘടിപ്പിച്ചത്.2 ദിവസം നീളുന്ന ഈ ഉത്സവം എന്നും ഓർമയിൽ നിൽക്കുന്നതായിരിക്കും
Reported By:Jibin Jayan SKV-TCR