കറ്റാർവാഴ കൃഷി


-വീട്ടുവളപ്പിൽ ഉണ്ടാകാൻ പറ്റിയ ഒരു തരം കൃഷി ആണ് ഇത് 

-ശരീരത്തിന് നല്ല ഒരു മരുന്ന് 

-നല്ല രീതിയിൽ വളം ഉം വെള്ളവും വേണം ഇതിന്റെ വളർച്ചക്ക് 

-ചർമ ത്തിനും ഇത് നല്ലത്. തന്നെ 

-വീട്ടിൽ വളരേ സുഖമായി ഇത് കൃഷി ചെയ്യാം 

-വീട്ടിൽ ഉണ്ടാകുന്നത് ആയത് കൊണ്ട് തന്നെ ഇതിന് ദോശ ഫലം ഉം ഇല്ല. 

-ഇത് കൊണ്ട് ഹെയർ ഓയിൽ ഉം ഉണ്ടാക്കാം.

Reported By: Rinshad M V Maharajas-Ernakulam