മുരിങ്ങമരം


മുരിങ്ങമരം നമ്മളിൽ വീടുകളിൽ വെച്ച് പിടിപ്പിക്കുന മരമാണ്. ഇപ്പോൾ മുരിങ്ങ എല്ലാടത്തും ഉണ്ട് . കൃഷിയാക്കിയും ഉപയോഗിക്കുന്നുണ്ട്. ഇല, പൂവ് ഭക്ഷ്യ യോഗ്യമാഗുമാണ്. ഈ മരത്തിന്റെ തൊലി ഔഷധ്യ മാക്കി ഉപയോഗി ക്കാറുണ്ട്. അധികം വെള്ളം വളം എന്നിവ കുറഞ്ഞാലും അവരെ വളർത്താൻ എളുപ്പമാണ്.

ഈ ഇല വളരെ പോഷകമായ ഇലയാണ്. എല്ലാവരും ഉപയോഗിക്കാറുണ്ട് വിഷം ഇല്ലാത്ത പച്ചകറി നമുക്ക് ഉപയോഗിക്കാം

Reported By: Rifna M.S. SJC-IJK