സെന്റ് ജോസഫ്സിന്റെ മിന്നും താരങ്ങൾ

 


ദേശീയ ഗെയിംസിൽ   സെന്റ് ജോസഫ്സിന്റെ  മിന്നും താരങ്ങൾ .ഗോവയിൽ വച്ച് നടന്ന 37 മത് ദേശീയ ഗെയിംസിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് 3പേർ പങ്കെടുത്തു . 3 പേരും മെഡലുകൾ കരസ്ഥമാക്കി .  കേരള ബാസ്ക്കറ്റ്ബോൾ വനിത വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി . ഇരിങ്ങാലക്കുടസെന്റ് ജോസഫസ് കോളേജിലെ  രണ്ടാം വർഷ എം എ  എക്കണോമിക്സ് വിദ്യാർത്ഥിനിയായ    ആൻ മരിയ  ജോണിയും രണ്ടാം വർഷ ബി എ എക്കോണമിക്സ്  വിദ്യാർത്ഥിനിയായ ആഷ്ലിൻ ഷിജുവും ടീമിലുണ്ടായിരുന്നു  . 

കൊരട്ടി  സ്വദേശിനിയായ ആൻ മരിയ ജോണി നിരവധി തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ  പ്രതിനിധീകരിച്ച്  ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .  കണ്ണൂർ  ചന്ധനക്കാംമ്പാറ സ്വദേശിയായ  ആഷ്ലിൻ ഷിജു  ജൂനിയർ ഇൻഡ്യൻ ക്യാമ്പിൽ   പങ്കെടുത്തിട്ടുണ്ട് .


Reported By: Greena George SJC-IJK

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...