2023-24 കാലഘട്ടത്തിൽ കോളേജിൽ നടന്ന ഒരു അടിപൊളി പ്രോഗ്രാം ആയിരുന്നു ഹോളി. എല്ലാരും ഒരുമിച് ആഘോഷിച്ചു. കൃത്യം 3 മണിക്ക് തന്നെ തുടങ്ങി. എല്ലാവരും വെള്ള ഡ്രസ്സ് ആയിരുന്നു. പല നിറത്തിലുള്ള പൊടി കൾ വാരി എറിയാൻ തുടങ്ങി. ഒരുപാട് പാട്ടും ഡാൻസും ഉണ്ടായിരുന്നു. എല്ലാവരും ആടാനും പാടാനും ഉണ്ടായിരുന്നു.
Reported By: Rinshad M V Maharajas-Ernakulam