നവംബർ 26 ഭരണഘടനാ ദിനത്തിൽ രണ്ടായിരം വളണ്ടിയർമാർ ആയിരം സന്നദ്ധ പ്രവർത്തകർ ഭരണഘടനാ സന്ദേശനവുമായി വീടുകളിലേക്ക് ചെന്നിരുന്നു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യൻ ഭരണഘടനയെ അറിയാനും അറിയിക്കാനും വേണ്ടി ഒരു വാർഡിൽ രണ്ട് വളണ്ടിയർമാരും ഒരു സന്നദ്ധ പ്രവർത്തകരും ചേർന്ന് പോയി. അങ്ങനെ ഭരണഘടന വിജ്ഞാനോത്സവം എല്ലാവരും ചേർന്ന് വൻവിജയം ആക്കി.
Reported By: Nandhana P.S. SJC-IJK