നമ്മുടെ എല്ലാവരുടെയും വീടുകളിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് കൃഷി .
ജൈവകൃഷിയിൽ ഉണ്ടാകുന്ന പച്ചകറികൾ ആരോഗ്യതിന്നു നല്ലത് ആണ്.ഇത് ആരോഗ്യതിന്നു ഒരു ഹാനികരം അല്ല. ജൈവകൃഷിയിൽ ഉപയോഗിക്കുന്നത് ചാണകം , എല്ലുപൊടി എന്നിവയാണ്. ജൈവകൃഷിയിൽ രാസവളം ഉപയോഗിക്കുന്നില്ല.
രാസവളം ആരോഗ്യതിന്നു നല്ലത് അല്ല . വിഷം ഇല്ലാത്തതിനാൽ ഇത് ആരോഗ്യതിന്നു നല്ലത് ആണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല
Reported By: Abhirami K.R. SJK-IJK