നമ്മുടെ എല്ലാവരുടെയും വീടുകളിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് ജൈവകൃഷി. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീടുകളിൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യണം. ഒരു വ്യക്തിയുടെ ആരോഗ്യം നിലനിർത്താൻ വിഷാംശം ഇല്ലാത്ത പച്ചക്കറികൾ കഴിക്കണം. ഈ കൃഷിക്ക് രാ സവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല. പകരം വീട്ടിലെ പച്ചക്കറി വെസ്‌റ്റ്, ചാണകം, എന്നിവ ഉപയോഗിക്കുന്നു. ഇതിലൂടെ വിഷാംശം ഇല്ലാത്ത ഭക്ഷണം കഴിക്കാനും ആരോഗ്യം നിലനിർത്താനും സാധിക്കും.
Reported By: Anjaly K.S. SJC-IJK