വിട്ടുവളപ്പിലെ കൃഷി രീതി


വിട്ടുവളപ്പിലെ കൃഷി രീതി എന്നതിന്റെ ഏറ്റവും വലിയ ഗുണം എന്നത് ആരോഗ്യകരമായ പച്ചക്കറി നമ്മുടെ വിട്ടിൽ തന്നെ ലഭ്യമാകും എന്നതാണ്.അതിലൂടെ ആരോഗ്യവും നല്ല വിഷമില്ലതുമായ ആഹാങ്ങൾ ലഭ്യമാകുന്നതാണ്. അതിലുടെ ചെറിയ രീതിയിൽ വരുമാനവും ഉണ്ടാക്കാനും കഴിയും.നമ്മുടെ നാട്ടിൽ പൊതുവെ ഈ കൃഷി രീതി കാണാൻ സാധിക്കും.ആയതിനാൽ ഇവയുടെ  ആവശ്യകത വളരെ ഏറെയാണ്.

Reported by: Anishma V. H.SJC-IJK