സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ്സ്‌ @ മലപ്പുറം ഗവണ്മെന്റ് കോളേജ്


KSWDC, Women Cell, Creer Guidance and Placement Cell, Kerala State Civil Service Academy എന്നിവർ സംയുക്തമായി നടത്തിയ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ്സ്‌ ഫെബ്രുവരി 28 ന് മലപ്പുറം കോളേജിൽ വെച്ച് നടന്നു. പൊന്നാനി സബ് സെന്ററിന്റെ കോർഡിനേറ്റർ ആയ പ്രൊഫസർ ഇമ്പിച്ചിക്കോയ ആയിരുന്നു മുഖ്യാഥിതി. ഒന്നര മണിക്കൂർ നീണ്ട ക്ലാസ്സിൽ സിവിൽ സെർവിസിലേക്കുള്ള യാത്ര, കേരള സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി സബ് സെന്റർ, കോഴ്സ്, ഫീസ് എന്നവയെ കുറിച്ചും  അദ്ദേഹം വിവരിച്ചു. സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സിവിൽ സർവീസ് അക്കാദമി എന്നും കൂട്ടായി

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...